ഉപഭോക്തതലത്തിലുളള സേവനങ്ങള്‍

5000 ലേറെ പാല്‍ ഏജന്റുമാര്‍ യൂണിയനുണ്ട്.  ഏജന്റുമാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂര്‍ സേവനം നല്‍കുന്നു.  ഏജന്റുമാര്‍ക്ക് പ്രതിദിനം രണ്ടു പ്രാവശ്യം യൂണയന്‍ പാല്‍ വിതരണം ചെയ്യുന്നു.  മുന്‍കൂര്‍ പണം കൈപ്പറ്റിയാണ് പാല്‍ വിതരണം ചെയ്യുന്നത്.  പരമാവധി റീട്ടെയില്‍ വിലയുടെ 4% കമ്മീഷനായി ഏജന്റുമാര്‍ക്കു നല്‍കുന്നു.  വില്പ്പന പ്രോത്സാഹനാര്‍ത്ഥം സാമഗ്രികള്‍, പാല്‍ ശീതീകരിച്ച അവസ്ഥയില്‍ സൂക്ഷിക്കാന്‍ പഫ്‌പെട്ടികള്‍, പാല്‍ ശേഖരിച്ചുവെയ്ക്കാന്‍ ട്രേയ്കള്‍ എന്നിവ നല്‍കുന്നു.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT