സംഘതലത്തില്‍ സേവനങ്ങള്‍

തിരുവനന്തപുരം മേഖലാ യൂണിയന്‍ സംഘങ്ങള്‍ക്ക് വിവിധ സഹായ സേവനങ്ങള്‍ നല്‍കി വരുന്നു.  

കേരളത്തിലെ നാലു ദക്ഷിണ ജില്ലകളില്‍ പ്രാഥമിക ക്ഷീരോല്പ്പാദക സഹകരണ സംഘങ്ങളുടെയും കര്‍ഷകരുടെയും അഭിവൃദ്ധിക്കായി ഒരു സംയോജിത സമീപനമാണ് യൂണിയന്‍ സ്വീകരിച്ചിരിക്കുന്നത്.  

1.    സംഘങ്ങള്‍ക്ക് മേല്‍നോട്ട സേവനങ്ങള്‍ നല്‍കുക.
2.    ആഡിറ്റ് സംബന്ധമായ സേവനങ്ങള്‍.
3.    രജിസ്റ്ററുകള്‍, പാല്‍ പരിശോധന ഉപകരണങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ നല്‍കുക.
4.    സംഘങ്ങള്‍ക്ക് സാമ്പത്തിക പ്രോത്സാഹന സഹായങ്ങള്‍.
5.    ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കുക.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT