കോര്‍പ്പറേറ്റ് ഓഫീസ്

2
3
4
tvmdiary
1/4 
start stop bwd fwd

മില്‍മ എന്ന ജനപ്രിയ നാമത്തിലറിയപ്പെടുന്ന കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍) കേരളത്തിലെ ക്ഷീര സഹകരണ സംഘങ്ങളുടെ സംസ്ഥാന തലത്തിലുളള ഉച്ച സ്ഥാപനമാണ്.  ഗുണമേന്മയുളള ഉല്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലക്കു ലഭ്യമാക്കുകവഴി അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ക്ഷീര കര്‍ഷകര്‍ക്കു മികച്ച ആദായവും മില്‍മ ഉറപ്പു വരുത്തുന്നു.  കേരളത്തിലെ 14 ജില്ലകളിലായി 8.25 ലക്ഷം ക്ഷീരോല്പ്പാദകര്‍, 3 അംഗയൂണിയനുകള്‍, 2961 ഗ്രാമതല ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയില്‍ നിന്നും മില്‍മ പ്രതിദിനം ശരാശരി 8.60 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നു.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT