കാലിത്തീറ്റ

മില്‍മ റിച്ച്

cattlefeed2newഉന്നത ഗുണമൂല്യമുളള ചേരുവകളില്‍ നിന്നും പോഷകാഹാര വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ നിരവധി ഗുണനിലവാര പരിശോധനകള്‍ക്കുശേഷം ഉല്പ്പാദിപ്പിക്കുന്ന മേല്‍ത്തരം തിരിരൂപത്തിലുളള കാലിത്തീറ്റ മില്‍മ 50 കിലോ എച്ച്.ഡി.പി.എ ചാക്കുകളില്‍ പാക്ക് ചെയ്ത് വിപണനം നടത്തുന്നു.  

മില്‍മാമിന്‍

milmaminകാലികള്‍ ഭൂമിശാസ്ത്രപരമായി ക്രമപ്പെടുത്തി ഉല്പ്പാദിപ്പിക്കുന്ന സമീകൃത ധാതു മിശ്രിതം - 1 കിലോ പാക്കറ്റുകളില്‍ വിപണനം ചെയ്യുന്നു.  കിടാരികളുടെ വളര്‍ച്ചയെ സഹായിക്കുന്നതു കൂടാതെ പശുക്കളിലെ കൊഴുപ്പും പാലും വര്‍ദ്ധിപ്പിക്കുന്നതിനും ഗുണപ്രദമാണ്.  പശുക്കളുടെ പ്രസവങ്ങള്‍ തമ്മിലുളള ഇടവേളകളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനും ധാതുമിശ്രിതം പ്രയോജനകരമാണ്.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT