പാക്കേജിഡ് ഡ്രിങ്കിംഗ് വാട്ടര്‍ (പായ്ക്കു ചെയ്ത കുടിവെളളം)

packageddrinkingwaterനേരിട്ടുളള ഉപഭോഗത്തിന് അണുവിമുക്തമായതും സുരക്ഷിതവും ശുചിയായതും പാനയോഗ്യമായതുമായ കുടിവെളളം ഉറപ്പാക്കുന്നതിന് അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിയാണ് മില്‍മ കുടിവെളളം പായ്ക്കുചെയ്യുന്നത്.  വെളളം നിറയ്ക്കുന്ന സമ്പൂര്‍ണ്ണ പ്രക്രീയ താഴെപ്പറയുന്ന 8 ഘട്ടങ്ങളിലൂടെയാണ്.  

ക്ലോറിനേഷന്‍, മണല്‍ അരിക്കല്‍, കാര്‍ബണ്‍ അരിക്കല്‍, മൈക്രോണ്‍ അരിക്കല്‍, നേര്‍വി പരിഭ ഓസ്‌മോസീസ് സിസ്റ്റം, അള്‍ട്രാവയലറ്റ് അണുവിമുക്തമാക്കല്‍, ഓസണൈസേഷന്‍, ബി.ഐ.എസ് പ്രകാരം കര്‍ശന ഗുണ പരിശോധന.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT