മില്‍മ പ്ലസ് (സ്‌ട്രോബറി)

rosemilk-plusഹോമോജനൈസ് (തുല്യ ലക്ഷണമാക്കപ്പെട്ട) ചെയ്യപ്പെട്ട ഡബിള്‍ ടോണ്‍ട് പാലില്‍ പഞ്ചസാരയും രുചിയും ചേര്‍ത്ത് ഉല്പ്പാദിപ്പിക്കുന്നു.  പ്രത്യേകമായ അടുപ്പുകളില്‍ ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി ഈ ഉല്‍പ്പന്നവും നിറക്കേയ്ണ്ടതായ ചില്ലുകുപ്പികളും അണുവിമുക്തമാക്കി ശീതികരിച്ച അവസ്ഥയില്‍ വിപണന കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്നു.  കോള പാനീയങ്ങളെ അപേക്ഷിച്ച് ഏറെ പോഷക സമൃദ്ധമായതിനാലും കൊഴുപ്പ് കുറഞ്ഞതിനാലും ആബാലവൃദ്ധം ജനങ്ങള്‍ക്കും ഉത്തമം.  200 എം.എല്‍ കുപ്പിയിലും സ്‌ട്രോബറി രുചിയിലും ലഭ്യമാണ്.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT