മാമ്പഴച്ചാര്‍ പാനീയവും മറ്റുളളവയും

മില്‍മ പ്ലസ് (സ്‌ട്രോബറി)

rosemilk-plusഹോമോജനൈസ് (തുല്യ ലക്ഷണമാക്കപ്പെട്ട) ചെയ്യപ്പെട്ട ഡബിള്‍ ടോണ്‍ട് പാലില്‍ പഞ്ചസാരയും രുചിയും ചേര്‍ത്ത് ഉല്പ്പാദിപ്പിക്കുന്നു.  പ്രത്യേകമായ അടുപ്പുകളില്‍ ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി ഈ ഉല്‍പ്പന്നവും നിറക്കേയ്ണ്ടതായ ചില്ലുകുപ്പികളും അണുവിമുക്തമാക്കി ശീതികരിച്ച അവസ്ഥയില്‍ വിപണന കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്നു.  കോള പാനീയങ്ങളെ അപേക്ഷിച്ച് ഏറെ പോഷക സമൃദ്ധമായതിനാലും കൊഴുപ്പ് കുറഞ്ഞതിനാലും ആബാലവൃദ്ധം ജനങ്ങള്‍ക്കും ഉത്തമം.  200 എം.എല്‍ കുപ്പിയിലും സ്‌ട്രോബറി രുചിയിലും ലഭ്യമാണ്.

മില്‍മ പ്ലസ് (ചോക്കളേറ്റ്)

cardomon-plusഹോമോജനൈസ് (തുല്യ ലക്ഷണമാക്കപ്പെട്ട) ചെയ്യപ്പെട്ട ഡബിള്‍ ടോണ്‍ട് പാലില്‍ പഞ്ചസാരയും രുചിയും ചേര്‍ത്ത് ഉല്പ്പാദിപ്പിക്കുന്നു.  പ്രത്യേകമായ അടുപ്പുകളില്‍ ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി ഈ ഉല്‍പ്പന്നവും നിറക്കേയ്ണ്ടതായ ചില്ലുകുപ്പികളും അണുവിമുക്തമാക്കി ശീതികരിച്ച അവസ്ഥയില്‍ വിപണന കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്നു.  കോള പാനീയങ്ങളെ അപേക്ഷിച്ച് ഏറെ പോഷക സമൃദ്ധമായതിനാലും കൊഴുപ്പ് കുറഞ്ഞതിനാലും ആബാലവൃദ്ധം ജനങ്ങള്‍ക്കും ഉത്തമം.  200 എം.എല്‍ കുപ്പിയിലും ഏലക്ക രുചിയിലും ലഭ്യമാണ്.

പാല്‍പ്പൊടി

milkpowderഭാഗികമായി കൊഴുപ്പു നീക്കം ചെയ്ത പാല്‍പ്പൊടിയും പഞ്ചസാരയും ചേര്‍ത്താണ് മില്‍മ ഡയറി വൈറ്റ്‌നര്‍ തയ്യാറാക്കുന്നത്.  വിവിധതരം പദാര്‍ത്ഥങ്ങള്‍, ചായ, കാപ്പി എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നു.  നൈട്രജന്‍ വാതകം ഉപയോഗിച്ചു പായ്ക്കുചെയ്യുന്ന ഈ ഉല്‍പ്പന്നത്തിന് മികച്ച ലയത്വം ഉളളതും നേര്‍ത്തതരിതരിയായുളള അണു ചേര്‍ച്ചയുളളതുമാകുന്നു. മില്‍മ ഡയറി വൈറ്റ്‌നറുടെ പോഷക ഘടന താഴെപ്പറയും പ്രകാരമാണ്.

ഊര്‍ജ്ജം 460 കി. കലോറി, ആകെ പാല്‍കൊഴുപ്പ് 20%, ജലാംശം 3%, പാല്‍ മാംസ്യം 20%, ആകെ അന്നജം 48%, പഞ്ചസാര 18%, ധാതുക്കള്‍ 5%

Normal 0 false false false EN-US X-NONE ML MicrosoftInternetExplorer4

DuÀÖw 460 In.-I-temdn, BsI ]mÂsImgp¸v 20%, Pemwiw 3%, ]m amwkyw 20%, BsI A¶Pw 48%, ]©-kmc 18%, [mXp-¡Ä 5%

പാക്കേജിഡ് ഡ്രിങ്കിംഗ് വാട്ടര്‍ (പായ്ക്കു ചെയ്ത കുടിവെളളം)

packageddrinkingwaterനേരിട്ടുളള ഉപഭോഗത്തിന് അണുവിമുക്തമായതും സുരക്ഷിതവും ശുചിയായതും പാനയോഗ്യമായതുമായ കുടിവെളളം ഉറപ്പാക്കുന്നതിന് അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിയാണ് മില്‍മ കുടിവെളളം പായ്ക്കുചെയ്യുന്നത്.  വെളളം നിറയ്ക്കുന്ന സമ്പൂര്‍ണ്ണ പ്രക്രീയ താഴെപ്പറയുന്ന 8 ഘട്ടങ്ങളിലൂടെയാണ്.  

ക്ലോറിനേഷന്‍, മണല്‍ അരിക്കല്‍, കാര്‍ബണ്‍ അരിക്കല്‍, മൈക്രോണ്‍ അരിക്കല്‍, നേര്‍വി പരിഭ ഓസ്‌മോസീസ് സിസ്റ്റം, അള്‍ട്രാവയലറ്റ് അണുവിമുക്തമാക്കല്‍, ഓസണൈസേഷന്‍, ബി.ഐ.എസ് പ്രകാരം കര്‍ശന ഗുണ പരിശോധന.

മില്‍മ റിഫ്രഷ്

refreshപാലധിഷ്ഠിത പാനീയങ്ങള്‍ക്കു പുറമേ മില്‍മ മാമ്പഴച്ചാര്‍ പാനീയവും വിപണിയില്‍ ഇറക്കിയിട്ടുണ്ട്.  പഴച്ചാര്‍ പാനീയങ്ങളുടെ മേഖലയില്‍ മില്‍മയുടെ മാമ്പഴ പാനീയം ഏറെ പ്രിയങ്കരമാണ്.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT