മില്‍മ സിപ്പ്-അപ്

sipupപാല്‍ സിപ്-അപ്, വാട്ടര്‍ സിപ്-അപ് എന്നീ രണ്ടു തരത്തിലുളള ഐസ്-മോളി.  നീളത്തില്‍ കുഴലാകൃതിയിലുളള പാക്കറ്റുകളില്‍ ലഭ്യമായിരിക്കുന്ന ഈ ഉല്പ്പന്നം ആവരണം കടിച്ച് പൊട്ടിച്ചാണ് ഉപയോഗിക്കുന്നത്.  പൊട്ടിച്ച ഭാഗത്ത് കൂടെ ഉറിഞ്ചി കുടിക്കുകയാണ് ചെയ്യേണ്ടത്.  ശുദ്ധമായ പാല്‍, ശുദ്ധീകരിച്ച വെളളം, പഞ്ചസാര അനുവദനീയമായ രുചികള്‍ എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.  സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രതേ്യകിച്ച് ചൂട് കാലാവസ്ഥയില്‍ ഇഷ്ട വിഭവമാണ് മില്‍മ സിപ്-അപ്.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT