ഐസ്‌ക്രീം

icecream-mfat-nutsശുദ്ധമായ പാല്‍ ക്രീമില്‍ നിന്നും തയ്യാറാക്കുന്ന ഐസ്‌ക്രീം വിവിധ രുചികളിലും പായ്ക്കറ്റുകളിലും ലഭ്യമാണ്.  (വില കുറഞ്ഞ സസ്യ കൊഴുപ്പില്‍ നിന്നും  തയ്യാറാക്കുന്ന  ഉറഞ്ഞ ഡെസേര്‍ട്ടുകളാണ് പല സ്വകാര്യ ബ്രാന്‍റുകളും ഐസ്‌ക്രീം എന്ന വ്യാജേന വിറ്റഴിക്കുന്നത്).  ISO 9001-2008 HACCP  സാക്ഷ്യപ്പെടുത്തിയ ഉല്പ്പാദന സൗകര്യങ്ങളില്‍ ആരോഗ്യ സംരക്ഷകമായി ഉല്പ്പാദിപ്പിക്കപ്പെടുന്നു.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT