കോണ്‍ ഐസ്‌ക്രീം

cornicecreamകോണ്‍ ആകൃതിയില്‍ നേര്‍ത്ത പാളികളുളള ബിസ്‌ക്കറ്റ് ആവരണത്തില്‍ നിറച്ചിരിക്കുന്ന ഐസ്‌ക്രീം ആകുന്നു കോണ്‍ ഐസ്‌ക്രീം.  സ്പൂണിന്റെയോ, പാത്രത്തിന്റേയോ സഹായമില്ലാതെ കൈകളില്‍ വച്ച് കഴിക്കാന്‍ പര്യാപ്തമാണ്.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT