പാസ്ച്ചുറൈസ്ഡ് സ്റ്റാന്റഡൈസ്ഡ് മില്‍ക്ക്

standerisedmilk4.5% കൊഴുപ്പും 8.5% കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു.  പായസവും മധുരപദാര്‍ത്ഥങ്ങളും തയ്യാറാക്കുന്നതിന് ഉത്തമം.  കുറച്ചുനേരം വച്ചിരുന്നാല്‍ കൊഴുപ്പ് മുകളില്‍ അടിയും.  500 എം.എല്‍. പാക്കറ്റ് ലഭ്യമാണ്.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT