പാസ്ച്ചുറൈസ്ഡ് ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക്

homogenisedtone3% കൊഴുപ്പും 8.5% കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു.  ഇത് കാപ്പി/ചായ തയ്യാറാക്കുന്നതിനും കട്ട തൈര് ഉല്പ്പാദിപ്പിക്കുന്നതിനും ഉത്തമം. തുല്യ ലക്ഷണമുളളതാക്കപ്പെട്ടതിനാല്‍ ഇത് ചായ/കാപ്പി വെളുപ്പിക്കുന്നതിന് പാല്‍ കുറഞ്ഞ അളവില്‍ ഉപയോഗിച്ചാല്‍ മതിയാകും.  ചൂടാക്കുമ്പോള്‍ പാല്‍ പാത്രങ്ങളുടെ വശങ്ങളില്‍ പറ്റിപ്പിടിക്കുകയില്ല.  അതിനാല്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്നത് എളുപ്പമാകും.  കൊഴുപ്പ് മുകളില്‍ അടിയുകയില്ല.  500 എം.എല്‍ പാക്കറ്റ് ലഭ്യമാണ്.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT