പാസ്ച്ചുറൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (സ്‌പെഷ്യല്‍)

pasteurisedtone353.5% കൊഴുപ്പും 8.5% കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു.  തുല്യ ലക്ഷണമുളളതാക്കപ്പെട്ടതിനാല്‍ കൊഴുപ്പ് തുല്യ ആകൃതിയിലുളള ചെറുഗോളങ്ങള്‍ ആകുന്നത് കൊണ്ട് പാല്‍പ്പാട ഉണ്ടാകുന്നില്ല.  പാലിന്റെ നൈസര്‍ഗിക സ്വാദും മെച്ചപ്പെട്ട ആസ്വാദ്യതയും ഉണ്ടാകുന്നു.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT