പാസ്ച്ചുറൈസ്ഡ് ടോണ്‍ഡ് മില്‍ക്ക്

pasteurisedtone33% കൊഴുപ്പും 8.5% കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു.  കുട്ടികള്‍ക്ക് പാലായും ബോണ്‍വീറ്റ തുടങ്ങിയ പോഷക വര്‍ദ്ധക വസ്തുക്കള്‍ ചേര്‍ത്ത് പാനീയമായും കൊടുക്കാവുന്നതാണ്.  കുറച്ചുനേരം വച്ചിരുന്നാല്‍ കൊഴുപ്പ് മുകള്‍ ഭാഗത്ത് അടിയുന്നതാണ്.  500 എം.എല്‍ പാക്കറ്റ് ലഭ്യമാണ്.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT