പാസ്ച്ചുറൈസ്ഡ് ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് (സ്മാര്‍ട്ട് മില്‍ക്ക്)

smartmilk1.5% കൊഴുപ്പും 9% കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു.  കൊഴുപ്പ് കുറവായതിനാല്‍ മുതിര്‍ന്ന വ്യക്തികള്‍ക്ക് ഉത്തമം.  ചായ/കാപ്പി തയ്യാറാക്കുന്നതിനും പാലധിഷ്ഠപാനീയങ്ങളായ ഫ്രൂട്ട് ഷേക്കുകള്‍ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നു.  തുല്യ ലക്ഷണമുളളതാക്കപ്പെട്ടതിനാല്‍ കൊഴുപ്പ് മുകളില്‍ അടിയുകയില്ല.  500 എം.എല്‍ പാക്കറ്റ് ലഭ്യമാണ്.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT