ഉദ്ദേശലക്ഷ്യങ്ങള്‍

  • ·    ഗ്രാമീണ മേഖലകളില്‍ മിച്ചം വരുന്ന വ്യാപാരയോഗ്യമായ പാല്‍ കുറവുനേരിടുന്ന നാഗരിക മേഖലയില്‍ എത്തിക്കുകവഴി, ഉല്പ്പാദകന് പരമാവധി ആദായവും ഉപഭോക്താവിന് ഗുണമേന്മയുളള പാലും പാലുല്പ്പന്നങ്ങളും ലഭ്യമാക്കുക.
  • ·    കര്‍ഷക സമൂഹത്തിന്‍റെ സാമ്പത്തിക ഉന്നമനത്തിനായി പാലിന്‍റെയും പാലുല്പ്പന്നങ്ങളുടെയും ഉല്പ്പാദനം, സംഭരണം, സംസ്‌കരണം, വിപണനം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടതായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.  
  • ·    സംസ്ഥാനത്ത് ജീവക്ഷമമായ ക്ഷീരവ്യവസായം കെട്ടിപ്പടുക്കുക.
  • ·    ക്ഷീരോല്പ്പാദകര്‍ക്ക് തങ്ങളുടെ ഉലപ്പന്നങ്ങള്‍ക്ക് സ്ഥിരമായ വിപണിയും സുസ്ഥിരമായ വിലയും ഉറപ്പുവരുത്തുക.
Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT